ശബരിമല വിഷയത്തിന്റെ പേരിൽ ജാതിപ്പേര് വിളിച്ചു അധിഷേപിച്ചതിനെതിരെ കേസ് | Malayalam Film News

Please Subscribe Malayali Live ARstream Channel
Malayalam News | Malayalam film news | Malayalam gossip

تعليقات

  • Das Das Tklm
    Das Das Tklm

    ഈഅമ്മയ്ക് വേണി എത്ര പേർ റോഡ് ഉപരോധിക്കും എത്ര പേർ സമരംചെയ്യും

    2 ساعات قبل
  • ozmo 2x
    ozmo 2x

    ജയിലിൽ ഇട്ട് കോന്നിട്ട് പിണറായിക്ക് അച്ഛർ ഇട്ടുകൊടുക്ക് മണിയമ്മ അച്ചർ തിന്നട്ട് ഇരട്ട കൂ...

    13 ساعات قبل
  • labrazzz doraazz
    labrazzz doraazz

    Sndp athra mosham onnum alla chela point nokk chela teamukal hi hi myra vanam vitta myru

    3 أيام قبل
  • Archana SS
    Archana SS

    എന്തു തന്നെയായാലും ജാതി പേര് വിളിച്ചത് ശെരി ആയില്ല. ഇത് 2018 ആണ് ഇന്നും ജാതിയുടെ പേരിൽ കലഹം ഉണ്ടാകുമോ അയ്യപ്പാ... ഇങ്ങനെ പോയാൽ പ്രെലയം അല്ല ഉണ്ടാകുന്നത് പകരം ജാതിയുടെ പേരിൽ വെട്ടും കൊലയുമായിരിക്കും...

    3 أيام قبل
  • Aadhi mk
    Aadhi mk

    Support u... Keralam oru ഭ്രാന്താലയമാണെന്നു പറയുന്നത് വെറുതെയല്ല

    3 أيام قبل
  • Joseph Dil
    Joseph Dil

    adipoli...

    3 أيام قبل
  • akhil mt
    akhil mt

    Pavam

    3 أيام قبل
  • Manu Prakash
    Manu Prakash

    പാർട്ടിക്കാർ പീഡിപ്പിച്ചാൽ കേസില്ല, തെറി വിളിച്ചാൽ കേസില്ല, മുണ്ട് പൊക്കി കാണിച്ചാൽ കേസില്ല, ജാതിപ്പേര് വിളിച്ചതിനു കേസ്, നാണമില്ലാത്ത വർഗ്ഗങ്ങൾ

    3 أيام قبل
  • Devs Gallery
    Devs Gallery

    Pavam Amma. ellareyum makkale pole kanunna parisudha. Visudhamaya vaakkum chinthagathiyum. Bharathathinte abhimanam.

    3 أيام قبل
  • Anil Citu
    Anil Citu

    ഒരു നേരത്തെ ഭക്ഷണം പോലും മറ്റുള്ളവരെ ആശ്രയിച്ച് കഴിക്കുന്ന ചിലർ ഇന്നും ഈഴത്തിയെന്നും പുലയത്തിയെന്നും പറയുന്നത് കേൾക്കാറുണ്ട്.... വിഷമവും ദ്വേഷ്യവും തോന്നിയ നിമിഷങ്ങൾ....

    3 أيام قبل
  • Geetha Nair
    Geetha Nair

    സമൂഹത്തിൽ വിവരമില്ലാതെ പെരുമാറുന്ന ഇങ്ങനെയുള്ള തള്ളച്ചികൾ നിയമത്തിനു പുറകെ നടക്കണം എങ്കിലേ പഠിക്കു

    3 أيام قبل
  • Sa Nju
    Sa Nju

    Nannakikooo mairaa

    4 أيام قبل
  • Anandu arya
    Anandu arya

    വയസ്സായവരുടെ നിഷ്കളങ്കഥയെയും അറിവില്ലായ്മയും ഫോണിൽ കൂടെ പകർത്തി അവരെ കോമാളികളാക്കാൻ വേണ്ടി ഒരുപാട് പരിസ്രെമിക്കുന്ന ഒരുപാട് തന്തയില്ലാത്തവന്മാർ ഇന്ന് നമ്മളുടെ നാട്ടിൽ ഉണ്ട്

    4 أيام قبل
  • Star Shine
    Star Shine

    Keralam bharikkunna mukhyane anh theri viliche... Kidakatte kurach divasam... Mattullavark oru padam akatte

    4 أيام قبل
  • Krishna Kumar
    Krishna Kumar

    Sreemathikku athira case adukkunilla pava pattavarkku Nara anthum avallo

    4 أيام قبل
  • Veena Vinu
    Veena Vinu

    Kashtam poyi chathuudeda police...comment cheyithen ennik ethireyum case edukanam ketto..

    4 أيام قبل
  • NITHIN CHELERI
    NITHIN CHELERI

    മണിയമ്മ ഒരു പാഠമാവട്ടെ... ഊള സങ്കികളുടെ വാക്ക് കേട്ട് തെരുവിൽ ഇറങ്ങുന്നവർക്ക് മാത്രം

    4 أيام قبل
  • Syam a Nair
    Syam a Nair

    അപ്പോൾ എംഎം മണിയും പിസി ജോർജ് എതിരെ എത്ര പ്രാവശ്യം കേസ് എടുത്തു നിങ്ങൾ പാവപ്പെട്ട ഒരു സ്ത്രീ അവരുടെ വിവരം ഇല്ലായ്‌മ കൊണ്ടാകാം... അതൊക്കെ നാട്ടുഭാഷയാണ് എന്നല്ലേ മണിയുടെ കാര്യത്തിൽ നിങ്ങൾ പറയുന്നത്. ജനപ്രതിനിധികൾക്ക് .എന്തും പറയാം അല്ലെ

    4 أيام قبل
  • Deepthi Unni
    Deepthi Unni

    Keralam Bharikkunna Nammude Bhahumanapetta mukhya manthrikku Ee pavam pidich Amma antho paranju poy athinu Ee Ammayude paril case aduthal allam solve akumo ethinode angayude prathikaranam angayude manassinte nanmayanu najangal janangal prathekshikkunnathu

    4 أيام قبل
  • Deepthi Unni
    Deepthi Unni

    Amma vishamikkanda adhyam Aa vellappalliyude vayadappikku ayakkathira case adukku appozhum savarnan avarnan annu paranju Hindukkalkkidayil Adi undakkan nokkunnu pinnokkakkaranum munnokkakaranum ella nammal ellam ora vibhagathil pedunna manushyranu

    4 أيام قبل
  • Jamsheer Kottapuran
    Jamsheer Kottapuran

    പാവം

    4 أيام قبل
  • نجوم مشاهير
    نجوم مشاهير

    .،.،.

    4 أيام قبل
  • Ian Taylor1
    Ian Taylor1

    Well Done... This classless woman deserves this.... How dare she's to abuse CM publicly... Enjoy the days behind bars....

    4 أيام قبل
  • crystal cry
    crystal cry

    സഖാവ് പോയി ആദ്യം മണിയാശാൻെറ വായ അടക്കാൻ നോക്ക് അല്ലാതെ ഒരുപാവം അമ്മച്ചിയേ അല്ല പടിപ്പിക്കേണ്ടത് അതിന് നിങ്ങടെ നിയമോം മണ്ണാംക്കട്ടേം ഒന്ന് അറിയില്ല പാവം

    4 أيام قبل
  • varghese thomas
    varghese thomas

    പോയിനെടാ പരനാറികളെ വൃദ്ധയായ ഒരു സാധു സ്ത്രീ നാട്ടുഭാഷയിൽ എന്തൊക്കെയോ പറഞ്ഞു അത്ര മാത്രമേ അതിനു പ്രാധാന്യമുള്ള ജനങ്ങൾ തെരഞ്ഞെടുതു വിട്ട് എം എൽ എ മണി എത്രയോ തന്തയ്ക്കു പിരകഴികൽ വിളിചു പറഞ്ഞിരിക്കുന്നു ഇന്നത്തെ മുഖ്യമന്ത്രിയായിരിക്കുന്ന vijayan എം കെ പ്രേമചന്ദ്രന് പരനാറി എന്നുവിളിച്ചില്ല കത്തോലിക്കാസഭയുടെ മേലധ്യക്ഷന്മാരെ നികൃഷ്ട ജീവികളെന്ന് വിളിച്ചില്ലേ അതിനൊന്നും കുഴപ്പമില്ലായിരുന്നു ഒരു പാവപ്പെട്ട സ്ത്രീ നാട്ടുഭാഷയിൽ എന്തോ പറഞ്ഞു ഭരണവിരുദ്ധ വികാരം ഉള്ള ജനങ്ങൾ സ്വാഭാവികമായി പറയുന്ന കാര്യങ്ങൾ മാത്രമേ ഉള്ളൂ കേൾക്കാതെ ആരെയെല്ലാം എന്നുമാത്രം തെറി വിളിക്കുന്നു

    4 أيام قبل
  • nimisha chinchu
    nimisha chinchu

    തളളക്ക് അങ്ങനെ തന്നെ വേണം.

    4 أيام قبل
  • Mhm'd Suhail
    Mhm'd Suhail

    സംഘികൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ 😄😄😄

    4 أيام قبل
  • Jabsheer jassu KSD
    Jabsheer jassu KSD

    Aa പാവം അമ്മയോട് eee വിഷയം ചോദിച്ചു അവർ പറഞ്ഞ വാക്കിനെ വൈറലാക്കിയ അവനെയാണ് ഫാസ്റ്റ് ആഗതകേണ്ടത്.... പാവം വിവരക്കേട് കൊണ്ട് പറഞ്ഞുപോയി അതിന് ini എന്തെല്ലാം പുലിവാലാണ് വയസാംകാലത് നേരിടേണ്ടി വരുന്നത് 😐😐 ഒരു പാവം അമ്മയെ ee സ്ഥിതിയിൽ ആക്കിയപ്പോൾ ഏല്ലാവർക്കും സമാദാനമായില്ലേ😤

    4 أيام قبل
  • renjaswarup rupaswarenj
    renjaswarup rupaswarenj

    PK Srimathi keralathile motham vishwasikalaya sthrikale apamanichathinu case edukkumo police e

    4 أيام قبل
  • sadhik muhammed
    sadhik muhammed

    Engane oonnum parayavooo

    4 أيام قبل
  • MANU SARATH
    MANU SARATH

    നന്നായി ജാതി പറയുന്ന എല്ലാ വർക്കും ഒരു പാഠം ആകട്ടെ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്തവനെ കുറച്ചുനാൾ അകത്തിടണം

    4 أيام قبل
  • Arif Nani LM10
    Arif Nani LM10

    പാവം അമ്മൂമ😰

    4 أيام قبل
  • Hakeem tirur
    Hakeem tirur

    ആ തളള മാപ്പ് പറഞ്ഞു വിട്ടു കള

    4 أيام قبل
  • Ali Mk
    Ali Mk

    നല്ലതാണ്. ഇതുപോലെ കൊറേഎന്നുമുണ്ട് നാട്ടിൽ. ജാതിഭ്രാന്ത് മൂത്തത്. താഴ്ന്ന ജാതിക്കാരെ ജാതിപ്പേര് ചേർത്ത് മാത്രമേ വിൽക്കൂ. ഇവർക്കെതിരെ കേസെടുത്താൽ കൊറേ എന്നത്തിന് ഈ ജാതിവിളിച്ചതിക്ഷേപിക്കുന്നത്തിന്റെ സീരിയസ്നസ്‌ മനസ്സിലാകും...

    4 أيام قبل
  • Dilrubha Dilrubha
    Dilrubha Dilrubha

    ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള മാപ്പ് ഇന്നും തുടരുന്നു.... മാപ്പ്.... സംഘി ഡാ.....

    4 أيام قبل
  • Jayesh Mani
    Jayesh Mani

    വയസു കാലത്തു അയ്യപ്പനെ രെക്ഷികാൻ ഇറങ്ങി മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ചു തെറിയും വിളിച്ചു പുലിവാലായി. ഇനി അയ്യപ്പൻ വന്നു രെക്ഷിക്കുമായിരിക്കും

    4 أيام قبل
  • Kapil Amrithpal
    Kapil Amrithpal

    Nalla samskaram 😂ini unda thinnam,valla karyavum undairunno

    4 أيام قبل
  • Ack Ack
    Ack Ack

    ഈ വീഡിയോ എടുത്തിട്ട പന്നിയെ ആദ്യം അടിക്കണം.

    4 أيام قبل
  • Dz Video creations
    Dz Video creations

    വെറുതെ വിളിച്ചത് അല്ലലോ വിളിപ്പിച്ചത് അല്ലെ

    4 أيام قبل
  • attassery palakkad
    attassery palakkad

    ഹിന്ദു ഉണർന്നിരിക്കുന്നു

    4 أيام قبل
  • Sweet Heart
    Sweet Heart

    Potteppaa...avare kandaal thanne manassilaavunnille...paavam.

    4 أيام قبل
  • Sunnykutty Kappivilakkal
    Sunnykutty Kappivilakkal

    Saramilla maniyamma vallavante vaku ketu ini maaaniyamma chadalle.ithu thanneya pandum pavangale oomikalllll....

    4 أيام قبل
  • Krishna Kumar
    Krishna Kumar

    മോദി challlange ചെയ്ത അവരൊക്കെ നല്ല ആളുകൾ ! കഷ്ടം പിണറായീ.

    4 أيام قبل
  • Deepu Deepu
    Deepu Deepu

    കോപ്പ

    4 أيام قبل
  • BLACK & WHITE
    BLACK & WHITE

    മണിയമ്മയെ പോലെ അല്ലേ മണിയാശാൻ... എന്താ അങ്ങേരെ അറസ്റ്റ് ചെയ്യാതെ.... നിയമം എല്ലാർക്കും ഒരുപോലെ ആണെന്ന് നാഴികക്ക് നാപ്പത് വട്ടം പറഞ്ഞിട്ട് കാര്യം ഇല്ല അത് പ്രാവർത്തികം ആക്കാനും കൂടി ശ്രമിക്കണം

    4 أيام قبل
  • Ajfab True
    Ajfab True

    Angane aanenkil vivaram vidhyabyasavumulla pc ettaneyalle adhyam arst cheyyendath...

    4 أيام قبل
  • Cvs Cvs
    Cvs Cvs

    ഈ തള്ളക്കു ഇതു തന്നെ വേണം,,, വയസായതാണെന്നു വിചാരിച്ചു എന്തും വിളിച്ചു പറയാമെന്നാണോ,,,, വൃത്തികെട്ട തള്ള,,വീഡിയോ ഇട്ടവനും കുടുങ്ങണം

    4 أيام قبل
  • Renjith Bhaskar
    Renjith Bhaskar

    Poye vera arankilm pidikado

    4 أيام قبل
  • Sowmya
    Sowmya

    ശരണം വിളിക്കാൻ പറ്റിയ നാവ് 😎😣😣

    4 أيام قبل
  • Sujith SV
    Sujith SV

    Vilichath vivaram illaima , shemikkavunme ulu prayam aya aal alle , bt vilikunath daivathin vendi aan

    4 أيام قبل
  • Aliajeeb Nelikuzhy
    Aliajeeb Nelikuzhy

    ആ പാവം തള്ളയെ നക്കാവിച്ച കൊടുത്ത് CM ചീത്ത വിളിപ്പിച്ച പിറകിൽ നിൽക്കുന്ന RSSക്കാരനെയാണ് നേരെ ആക്കേണ്ടത്....

    4 أيام قبل
  • fun Fun
    fun Fun

    തെറ്റ് ചെയ്തത് ആരായാലും ശിക്ഷ അർഹിക്കുന്നു. Well done kerala police👍👍

    4 أيام قبل
  • sreejith c
    sreejith c

    CM na yathira nokium kandu parayanda ammachi ..... thozhilurapina povumbo parayana pola aayalo ..... aa vdo yaduthona paranja mathilo ...

    4 أيام قبل
  • SAJI MON
    SAJI MON

    Kooduthal spirit Padilla amme

    4 أيام قبل
  • kappal k p l kappl
    kappal k p l kappl

    Oru punnakum cheyila ammachi pala chettatharangallum kanikum pidichu nikanaaaa

    4 أيام قبل
  • Abhishek K P
    Abhishek K P

    Pinarayikum..pinarayide partykarkum..aarem enthum parayam..kolam kathikam..bt avare arelm entelm paranha karanhind varum..orumathri paalkuppis..

    4 أيام قبل
  • prakash PJ
    prakash PJ

    A prayamaaya amma paranjathinethire case eduthavarodu oru chodhyam.. ithilum valiya problems undaakkiya kodikettiyavare pidikkan ningalkkokke vayya. A saadhu sthreye aakumbol arum chodhikkilla alle shame

    4 أيام قبل
  • Athir Suresh
    Athir Suresh

    Nanamillathavan alladendu parayan thinnamidukku kanikan ammayude prayamullavare kittiyullo onnumariyatha kochu pilleru para theri paranjalum case edukumenkil pande etra pillarkedhire modhi case eduthene ... Modhiye epola thozhan thonnunne aale aarokke adishepichu kastam feeling pucham njan oru partyumalla oru partyikum vote polum cheyyarilla

    4 أيام قبل
  • Amal P Vasu Vasu Pm
    Amal P Vasu Vasu Pm

    തേങ്ങാ കൊല

    4 أيام قبل
  • മണവാളൻ & സൺസ്
    മണവാളൻ & സൺസ്

    ഭീഷണി മുഴക്കൽ ???🙄🙄ഈ വൃദ്ധയോ ??🙄 കഷ്ടം.. നേതാക്കന്മാർക് എന്തും ആവാം. ഈ അടുത്തൊരു നേതാവ് ടീ വി ചർച്ചക്കിടയിൽ "വെടി" എന്ന് വിളിച്ചിരുന്നു..പിന്നീട് പറഞ്ഞു ഞാൻ ഉദേശിച്ചത് വെടിച്ചി എന്നാണ്.. വെടിച്ചി എന്നാൽ നുണ പറയുന്നവൾ എന്നാണത്രെ അദ്ദേഹം മനസ്സിലാക്കിയിട്ടുള്ളത് 👍വെടി എന്ന വാക്കിനു വേറെ ഒരർത്ഥം ഉള്ളതായിട് പോലും അറിയില്ലെന്ന് ആ നിഷ്‌ക്കളങ്കനായ നേതാവ് ഒരു നാണവും മാനവുമില്ലാതെ പറയുന്നത് ഞാനും കണ്ടു.. അപ്പൊ അതും അതിനപ്പുറവും നടന്ന ഈ കേരളത്തിലാണ് ഈ പാവത്തിനെതിരെ കേസെടുക്കാൻ പോവുന്നത്... പൊലീസുകാരെ..കുറച്ചു അഭിമാനം ശേഷിക്കുന്നെങ്കിൽ 5 രൂപയുടെ പൊന്നിയുടെ ജെഡിവാങ്ങി അതിന്റെ അലാസ്റ്റിക്കിൽ തൂങ്ങി ചത്തൂടെ??

    4 أيام قبل
  • Mithu Mithu
    Mithu Mithu

    correct

    4 أيام قبل
  • ARUN KK
    ARUN KK

    അമ്മയെ ഞങ്ങളുണ്ട് കൂടെ ഭരിക്കുന്നത് ആരായാലും അവർ നമ്മുടെ അടിമകളാണ് നമ്മുടെ കാശുകൊണ്ടാണ് എല്ലാ പൊലയാടി മക്കളും ധൂർത്തടിക്കുന്നത്

    4 أيام قبل
  • Mithu Mithu
    Mithu Mithu

    s

    4 أيام قبل
  • ARB SRB
    ARB SRB

    ജാതിപ്പേര് വിളിച്ചതൊഴിച്ചാൽ ആ സ്‌ത്രീ പറഞ്ഞതെല്ലാം പിണറായി വിജയൻ അർഹിച്ചത് തന്നെ...

    4 أيام قبل
  • Ben .m Joseph
    Ben .m Joseph

    ജാതി വിളിച്ചതിന് വകുപ്പുകൾ ഘോഷയാത്രയാക്കി അവരെ ജയിലിലാക്കാനുള്ള നിയമം എം എം മണിക്കും ശ്രീമതിക്കും ഒക്കെ ബാധകമാവില്ലേ?ഇതിലും വെടിക്കെട്ടായി ഫേസ് ബുക്കിലും മറ്റും സഘാക്കൾ തെറിയഭിഷേകവും ജാതീയവർണനയുമൊക്കെ നടത്താറുണ്ടല്ലോ?എല്ലാവരെയും ഈ വകുപ്പിൽ അകത്താക്കുമോ?

    4 أيام قبل
  • Mithu Mithu
    Mithu Mithu

    +Mithu Mithu ha ha ha

    4 أيام قبل
  • Mithu Mithu
    Mithu Mithu

    correct

    4 أيام قبل
  • Sreejith Sreejith
    Sreejith Sreejith

    ജാതിയും മതവുമില്ലാത്തവനെ ജാതിപ്പേരുവിളിച്ചതിനു കേസ് 😂😂😂😂😂

    4 أيام قبل
  • Mithu Mithu
    Mithu Mithu

    ha ha ha

    4 أيام قبل
  • shahnaz bn
    shahnaz bn

    പാവം ഒരു അബദ്ധം പറ്റിപ്പോയി...

    4 أيام قبل
  • Shijo Vn
    Shijo Vn

    ഈ അമ്മച്ചി മാപ്പ് പറഞ്ഞു വീഡിയോ ഇറക്കിയിട്ടുണ്ട് 😀😀😀 നാട്ടിൽ ഇങ്ങനൊക്കെ പറയുന്നത് സർവ്വ സാധാരണമാണ് ::: ആ വീഡിയോ എടുത്തവൻ അമ്മച്ചിക്ക് പണി കൊടുത്തതാ

    4 أيام قبل
  • tomato's praveesh P
    tomato's praveesh P

    Chettan mare Video edutha thayolik oru super therry parayamo? Ammaye support cheunnavar likum adikan marakkaruth

    4 أيام قبل
  • Shareef X
    Shareef X

    വീഡിയോ എടുത്ത ആ നാറിയെ തല്ലണം

    4 أيام قبل
  • Syam a Nair
    Syam a Nair

    Yes you are correct

    4 أيام قبل
  • Shihabudheen panakkad Kadavandi
    Shihabudheen panakkad Kadavandi

    അതൊരു പാവം amma അല്ലെ ഒരു pravashyam ക്ഷമിച്ചു കൂടെ അപ്പോൾ പിണറായി ചെറുതാവുകയില്ല വലുതാവുകയാണ് ചെയ്യുക ജാതി ചിന്ത കലശലായി കൊണ്ട് നടക്കുന്നവരുണ്ട് താഴ്ന്ന ജാതി എന്നൊക്കെ പറഞ്ഞു തരം തിരിക്കുന്നവരും ഉണ്ട് അത് ശക്തമായ തെറ്റാണ് ആക്ഷേപിക്കേണ്ടതും ആണ് പക്ഷെ ഈ 'അമ്മ എന്തോ പാവം തോന്നുന്നു

    4 أيام قبل
  • വർത്തമാനം
    വർത്തമാനം

    കേരളത്തിൽ ഉള്ളവർക്ക് വിവരം വെച്ചതാണ് .

    4 أيام قبل
  • വർത്തമാനം
    വർത്തമാനം

    ജാതി ഇല്ലാത്തവന് ജാതി പോലും

    4 أيام قبل
  • Prajeed Raj
    Prajeed Raj

    ജാതിയും മതവുമില്ലാത്ത, കമ്മി teams ആണ് ജാതിപ്പേര് വിളിച്ചു കളിയാക്കി എന്ന് പറയുന്നത്. കഷ്ട്ടം ഹിന്ദുക്കൾ ഒന്നായതിന്റെ അമർഷവും ദേഷ്യവും ആരോടെങ്കിലുമൊക്കെ തീർക്കണ്ടേ, അങ്ങടിൽ തോറ്റാൽ അമ്മയോട്, കഷ്ട്ടം പിണു വേ

    4 أيام قبل
  • Arun Anilkumar
    Arun Anilkumar

    ഇതൊക്കെ കേസ് ആകുവാണേൽ എത്ര പേര് ഇപ്പൊ അകത്തയേനെ?? തെറികൾ ഏറ്റ് വാങ്ങി വിപ്ലവ സിംഹം മുന്നോട്ട്...💪

    4 أيام قبل
  • Shihabudheen panakkad Kadavandi
    Shihabudheen panakkad Kadavandi

    അവർ പറഞ്ഞതിൽ തെറ്റുണ്ടാവാം പക്ഷെ കേസ് ഒക്കെ എടുക്കാനോ അവരുടെ പ്രായത്തെ മാനിച്ചു കൂടെ അതിനു ഇതിന്റെ പുലിവാല് ഒന്നും അറിയില്ലായിരിക്കാം

    4 أيام قبل
  • santhosh kumar
    santhosh kumar

    മണി അമ്മ അടിപൊളി👍👍👍👍👍👍👍👍👍👍

    4 أيام قبل
  • Nasee Nasee
    Nasee Nasee

    pavam vittak

    4 أيام قبل
  • Nithin Antony
    Nithin Antony

    hahaha gud nice ammomede .... maari hahaga

    4 أيام قبل
  • Sujith Sadanandan
    Sujith Sadanandan

    Korachu thavasam ullel kedakunpol rediyakum parasiyamayi chetha parayunene oru chariya shiha arhatha pettathaa

    4 أيام قبل
  • Shijin Shaji
    Shijin Shaji

    MM മണിയുടെ ഭാഷ നടൻ ശൈലി അയതുകൊണ്ട്‌ കേസോന്നും എടുക്കത്തില്ല

    4 أيام قبل
  • ashlin thomas
    ashlin thomas

    നിങ്ങൾ എന്തിന് ആ അമ്മയുടെ വീഡിയോയ്യുന്നത്? അവർ സാധാരണ ഒരു സ്ത്രി ആണ്.

    4 أيام قبل
  • Sathees Chandran
    Sathees Chandran

    പറ്റുമെങ്കിൽ ഭക്തരേ മൊത്തം പിടിച്ചു അകത്തിട്

    4 أيام قبل
  • Sadalavi Panakad
    Sadalavi Panakad

    വിട്ടേക്ക് അത് ഒരു വയസ്സായ സ്ത്രീയല്ലേ? ഇനി അത് അരച്ച് ഇടിച്ചു നിങ്ങൾ ഒരു പരുവമാക്കും

    4 أيام قبل
  • SHAIJU A S
    SHAIJU A S

    വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കിലും അവർക്ക് കേരളം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയെ തെറി വിളിക്കാൻ അറിയാമായിരുന്നു അവർക്കെതിരെ കേസെടുക്കുക തന്നെ വേണം അതിൽ പാവം വിചാരിച്ചിട്ടു കാര്യമില്ല

    4 أيام قبل
  • Sdf E Have
    Sdf E Have

    Avar vilichathu Thettu thanneyanu but avar oru vritha yanu athu pariganikkanam

    4 أيام قبل
  • Hashim k.a
    Hashim k.a

    athinu vayassayille vidu athine kond parayipichavarku ethire case file cheyyu

    4 أيام قبل
  • Mithu Mithu
    Mithu Mithu

    correct

    4 أيام قبل
  • Noushad As Salahudeen
    Noushad As Salahudeen

    മണി സംസാരിക്കുമ്പോൾ നാടൻ ഭാഷയും മറ്റുള്ളവർ പറയുമ്പോൾ തെറിയും .... ഇതെന്തു നിയമം ??? അനീതിക്കെതിരെ പ്രതികരിക്കുക !!!

    4 أيام قبل
  • Mithu Mithu
    Mithu Mithu

    Correct

    4 أيام قبل
  • Joseph Pp
    Joseph Pp

    ജാതിപേരിൽിഗവണമെൻറ്‌ആനുകുലംവാങാം

    4 أيام قبل
  • Sumesh Thomas
    Sumesh Thomas

    Kunnariyatha jaliyalla maneyamma political samsarrkkan

    4 أيام قبل
  • bichu Prasad
    bichu Prasad

    Supreme court nte utharavum theri ellam ath nadappilakkan badyastharaya sarkarinum. Entha alle

    4 أيام قبل
  • shintu boby
    shintu boby

    സവർണ്ണ വർഗ്ഗീയതക്ക് പ്രായമില്ല....

    4 أيام قبل
  • Vishnu V
    Vishnu V

    Chumma Erinooda

    4 أيام قبل
  • Suresh Valiya Valappil
    Suresh Valiya Valappil

    Aad pattiyada edh video aduth flash akiyadh naari

    4 أيام قبل
  • Kerala Express
    Kerala Express

    നിന്നെയൊക്കയാ ആദ്യം അകത്തക്കണ്ടത്

    4 أيام قبل
  • achu ssc
    achu ssc

    Peedipichavanmar naatil cool aayi Nadakunnu theri paranjatini jamyam illa case... Best naadu

    4 أيام قبل
  • Vishnu Udayan
    Vishnu Udayan

    Kastam tannadeee...evare oke akath akan enthu ulsaham...alenkilum pavangalude mandayil keran elupam analo..chodikanum parayanum arum ila...

    4 أيام قبل
  • roshin kuriakose
    roshin kuriakose

    Vera panni ella e pavathine vette evanodu ollavana thodan dhairyam ella

    4 أيام قبل
  • Anil Kumar
    Anil Kumar

    Athu parajathil entha thettaa manthri kannaikunna chettatharam

    4 أيام قبل
  • Abdul Jaleel
    Abdul Jaleel

    സമൂഹത്തിന് മാതൃകയാക്കാൻ പറ്റിയ അയ്യപ്പ ഭക്തയായ അമ്മൂമ മാർ ഇനിയുമുണ്ടോ ഇതു പോലത്തേ സാദനങ്ങൾ

    4 أيام قبل
  • Syam a Nair
    Syam a Nair

    സുഡാപ്പി നീ നിന്റെ കാര്യം നോക്ക്.. ഇങ്ങോട്ട് ഉണ്ടാക്കാൻ വരല്ലേ

    4 أيام قبل
  • Badrinath V
    Badrinath V

    Pavam amma

    4 أيام قبل
  • Rajeesh R
    Rajeesh R

    Nannayi...aa case eduthila ee case eduthilla enn muttan nyayam paranju alukalk shiksha kittathathu kondanu ithu veendum avarthikunne....akathu potte avaru kurachu divasam....mukyanu itanu avasta engil north le pole sadaranakkare humiliate cheyyuna kala vidooramalla...athozhivakkan aa stre akathu pote

    4 أيام قبل